എഡ്വിന്‍ ചെറിയാന്‍ അക്കരെ നാട്ടില്‍

തിരുവനതപുരം: നെയ്യാര്‍ഡാമില്‍ നടന്നുകൊണ്ടിരുന്ന യൂത്ത് ക്യാമ്പില്‍ പങ്കെടുത്തു മടങ്ങവേ ബൈക്ക് അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ ആയിരുന്ന എഡ്വിന്‍ ചെറിയാന്‍ അക്കരെ നാട്ടിലേക്ക് കടന്നു പോയി. യുവജനങ്ങളുടെ ഇടയില്‍ വളരെ അധികം പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ ചുമതലകള്‍ നല്‍കിയിട്ടുണ്ട്. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്ക് അപ്പുരമായി അല്‍പ്പ നിമിഷങ്ങള്‍ക്ക് മുമ്പ്താന്‍ ഇവിടെ നിന്നും കടന്നു പോയിന്‍ എന്ന വാര്‍ത്തയാണ് ഞങ്ങള്‍ക്ക് അറിയുവാന്‍ കഴിഞ്ഞത്. 

വേദനയിലായിരിക്കുന്ന പിതാവ് രാജു, മാതാവ് ജെസ്സി, സഹോദരന്‍ ആഷിന്‍ എന്നിവരുടെ സമാധാനത്തിനായി ഇനി നമുക്ക് പ്രാര്‍ത്ഥിക്കാം. തിരുവനന്തപുരം പാളയത്ത് PMG സഭായുടെ അങ്ങമായിരുന്നു എഡ്വിന്‍.

RELATED STORIES