ഏലിയാമ്മ മാത്യൂ  നിര്യാതയായി

തിരുവല്ല: IPC യുടെ  സീനിയർ ശുശ്രുഷകനായിരുന്ന പരേതനായ പാസ്റ്റർ M. J. മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (89 വയസ്സ്) വാർദ്ധക്യ സഹജമായ രോഗത്താൽ നിര്യാതയായി.

 സംസ്കാര ശുശ്രുഷ 2019  ഒക്ടോബർ 3 വ്യാഴാഴ്ച തിരുവല്ലയിലെ  മഞ്ഞാടിയിലുള്ള മാർത്തോമാ സേവികാ സംഘം ഓഡിറ്റോറിയത്തിൽ  രാവിലെ 9 മണിക്ക് ആരംഭിച് 1 മണിയോടു കൂടി IPC ആമല്ലൂർ സഭയുടെ കൊമ്പാടിയിലുള്ള സെമിത്തേരിയിൽ സംസ്ക്കരിക്കും.


മക്കൾ: പാസ്റ്റർ വർഗ്ഗീസ് മാത്യൂ (IPC, നിലമ്പൂർ നോർത്ത് സെന്റർ പാസ്റ്റർ) എം  പാസ്റ്റർ. മാത്യു (നിരണം IPC, ബെഥേൽ സഭാ ശുശ്രുഷകൻ). എല്ലാവരും ഇതൊരു അറിയിപ്പായി കൈ കൊള്ളുവാൻ അപേക്ഷിക്കുന്നു... കുടുംബ അംഗങ്ങൾ.

RELATED STORIES