പാസ്റ്റേഴ്സ് ആന്റ് ഫാമിലി സെമിനാർ നടത്തി

കൊല്ലം: പുനലൂർ ഈസ്റ്റ് സെക്ഷനിൽ ഉറുക്കുന്ന് ഏ ജീ ചർച്ചിൽ 2019 ഒക്ടോബർ ഒന്നാം തീയതി  പാസ്റ്റേഴ്സ് ആന്റ് ഫാമിലി സെമിനാറിൽ Rev T. J. SAMUEL (നോർത്ത് ഇന്ത്യാ മിഷൻ ഡയറക്ടർ), പാസ്റ്റർ J. ജോയി കുട്ടിക്ക് ഡയറി നൽകി ആദരിച്ചു. ഈ മീറ്റീംഗിൽ പങ്കെടുത്ത എല്ലാ ശുശ്രൂഷകൻമ്മാർക്കും ഡയറി നൽകി.

RELATED STORIES