ഓ.ഐ.സി.സി) സ്ഥാപക പ്രസിഡന്റ് നിര്യാതനായി

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ  കോൺഗ്രസ്സ് (ഓ.ഐ.സി.സി) സ്ഥാപക പ്രസിഡന്റും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന  പത്മശ്രീ.  സി.കെ. മേനോന്റെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തുന്നു.

RELATED STORIES