മണ്ണൂർ തെക്കതിൽ പോൾസൺ (വിജയൻ) നിര്യാതനായി.

കൊട്ടാരക്കര: നെല്ലിക്കുന്നം പ്ലാപ്പള്ളി ശാരോൻ സഭാംഗം മണ്ണൂർ തെക്കതിൽ (കൃപാ ഭവനം) ബ്രദർ പോൾസൺ (വിജയൻ) നിര്യാതനായി.  

ഭാര്യാ: പരേതയായ സാറാമ്മ ( ശാരദ).

മക്കൾ: ബിനു മോൻ (ടോപ്ട്ടെൻ തിരുവനന്തപുരം), ബൈജു മോൻ (USA).

മരുമക്കൾ: രജിത, മാർഗരറ്റ് ദെബോറ (CMC വെല്ലൂർ ).

സഹോദരങ്ങൾ: പോൾ സുരേന്ദ്രൻ (ഗോസ്പൽ മിറർ) പാസ്റ്റർ N S ആനന്ദ്, രാജു, ജഗദീഷ് (എയർ ഫോഴ്സ് ).

സംസ്ക്കാരം: 2019 ഒക്ടോബർ 8 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ തുടങ്ങി 11 മണിക്ക് പ്ലാപ്പള്ളിശാരോൻ സഭാ ഹോളിൽ പൊതുദർശനവും, ശുശ്രൂഷക്ക് ശേഷം 1 മണിക്ക് ശാരോൻ സഭയുടെ സെമിത്തേരിയിൽ. ദു:ഖത്തിലായിരിക്കുന്ന കുടുംബ അംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിന്റെ അനുശോചനം.

RELATED STORIES