കേരളാ ബാങ്ക് നിലവിൽ വരുന്നു

തിരുവനന്തപുരം: 14 ജില്ലാ സഹകരണ ബാങ്കുകളെ ഏകീപിച്ചു കൊണ്ട് കേരളാ പിറവി ദിനമായ നവംബർ ഒന്നിന് കേരളത്തിൽ കേരളാ ബാങ്ക് നിലവിൽ വരുന്നു. 

റിസർവ് ബാങ്കിന്റെ എല്ലാ വിധത്തിലുമുള്ള അനുമതി ലഭിച്ചതായി കേരളാ ഗവൺമെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

RELATED STORIES