സൗദി അറേബ്യയിൽ നിമത്തിന് ഇളവ് ലഭിക്കുന്നു

സൗദി അറേബ്യ: സൗദി അറേബ്യയിൽ അനധികൃതമായി താമസിക്കുന്ന ഇന്ത്യാക്കാർക്ക് രാജ്യം വിട്ട് പോകുവാൻ നിയമം ഇളവ് നൽകി കൊണ്ട് ഉത്തരവ് വന്നിരിക്കുന്നു. 

തിരിച്ചറിയൽ രേഖയായ ഇഖാമ്മ പുതുക്കുവാൻ കഴിയാതെ ഒളിവിൽ കഴിയുന്നവർക്കും രേഖകൾ നഷടപ്പെട്ടവർക്കും ഈ നിയമത്തിൽ ആശ്വാസമുണ്ടാകുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അധികാരികൾ അറിയിച്ചിട്ടുണ്ട്.

വരുന്ന ഞായറാഴ്ച മുതൽ ആദ്യമാദ്യം എമ്പസിയിൽ പോയി പേരു കൊടുക്കുന്നവരുടെ നിലവാരമനുസരിച്ച് ഓരോ ദിവസവും 50 പേർ മുഖേ നേ ഇന്ത്യൻ എമ്പസി ഉദ്ദോഗസ്ഥർ ഇന്ത്യയിലേക്ക് കയറ്റി വിടും, റിയാദിലും ജിദ്ദയിലും പേര് രജിട്രേഷൻ ചെയ്യുവാനുള്ള സൗകര്യങ്ങൾ ഇന്നു മുതൽ ഒരിക്കിട്ടുണ്ട്. രാജ്യം വിട്ടു പോകാനുള്ള അവസരം വരുന്ന ഞായറാഴ്ച മുതൽ മാത്രമേ കഴിയുകയുള്ളു.

കേസുകളിൽ അകപ്പെട്ടവർക്ക് ഈ നിയമം ബാധകമല്ല.

RELATED STORIES