IPC യുടെ ഇലക്ഷന് പോയ പാസ്റ്ററും വിശ്വസിയും അപകടത്തിൽപ്പെട്ടു

അഞ്ചൽ: ചണ്ണപ്പേട്ട IPC സഭയിലെ പാസ്റ്റർ  ആൽബർട്ട് ജോർജും ചണ്ണപേട്ട തെക്കേമേലത്തേതിൽ  മോൻസിയും (രാജു) ഇന്ന് രാവിലെ കുമ്പനാട്ട്  നടക്കുന്ന ഇലക്ഷന് പോകുന്ന വഴിക്ക് ബൈക്കിന് കുറുകെ പട്ടി ചാടി  അപകടത്തിൽപ്പെട്ടു.


അപകടത്തിൽ പാസ്റ്ററിന്റെ കാൽ മുട്ടിനു ഓടിവു സംഭവിച്ച് ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുന്നു. മോൻസി ക്ക് നിസാര പരിക്ക് മാത്രം സംഭവിച്ചിട്ടുണ്ട്.

RELATED STORIES