മെഹ്ബുള്ള സഭയുടെ വാർഷിക കൺവൻഷൻ
കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌, മെഹ്ബുള്ള സഭയുടെ വാർഷിക കൺവൻഷൻ  ദൈവ ഹിതമെങ്കിൽ 2019 നവംബർ 13 ബുധൻ വൈകുന്നേരം മെഹ്ബുള്ള ചർച്ച് ഹാളിൽ വച്ചു നടത്തപ്പെടുന്നു.

പ്രസ്തുത കൺവൻഷനിൽ ഈ നാളുകളിൽ വടക്കേ ഇന്ത്യയിൽ കർത്താവിന്റെ  വേലയിൽ  ശക്തമായി പ്രയോജനപ്പെടുന്ന പാസ്റ്റർ ബിജു എബ്രഹാം (റാന്നി)ദൈവവചനം പ്രഘോഷിക്കുന്നു.

എല്ലാ ദൈവദാസന്മാരെയും  സഹോദരങ്ങളെയും ഈ കൺവൻഷനിലേക്ക്  ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

ലാൻഡ് വേ ന്യൂസിന്റെ പ്രാർത്ഥനകളും എല്ലാ സഹകരണങ്ങളും ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌, മെഹ്ബുള്ള സഭയുടെ വാർഷിക കൺവൻഷനും സംഘാടകർക്കും  ഞങ്ങൾ അറിയിച്ചുക്കൊള്ളുന്നു.

RELATED STORIES