പാസ്റ്റർ മാത്യു ജോൺ നെടുംകണ്ടത്തിന്റെ ഭാര്യ നിര്യാതയായി

കാർത്തികപ്പള്ളി: അസംബ്ലി സ് ഓഫ് ഗോഡ് സീനിയർ പാസ്റ്ററും മുൻ നെടുങ്കണ്ടം ഏ.ജി  ശുശ്രൂക്ഷകനുമായ മാത്യു ജോണിന്റെ സഹധർമ്മണി ലില്ലി കുട്ടി മാത്യു (75) രാവിലെ 4:20 ന് നിര്യാതയായി.


സംസ്ക്കാരം ബുധൻ (6.11.2019) രാവിലെ 10 മണിക്ക് കാർത്തികപ്പള്ളി ഏ. ജി സഭയിൽ ആരഭിക്കയും പള്ളിപ്പാട് സഭാ സെമിത്തേരിയിൽ.


മക്കൾ: ഐസക്ക് മാത്യു (ഗുജറാത്ത്), സുസൻ മാത്യു , ശൈല മാത്യു. മരുമക്കൾ: സന്ധ്യാ, അമിത്ത്. പരേത പുനലൂർ B B C പൂർവ്വ വിദ്യാർത്ഥിയാണ്.


ദുഃഖത്തിൽ ആയിരിക്കുന്ന കുടു:ബത്തിന് ലാൻഡ് വേ ന്യൂസിന്റെ അനുശോചനങ്ങൾ.

RELATED STORIES