സീനിയർ പാസ്റ്റർ V. T. ജോസഫ് നിര്യതനായി

കേരള: തിരുവനന്തപുരം ജില്ലയിലെ വെങ്ങാന്നൂർ സ്ഥിരതാമസമാക്കിയിട്ടുള്ള പാസ്റ്റർ വി. ടി. ജോസഫ് നിര്യാതനായി. ഐ.പി.സി തിരുവനന്തപുരം  യുടെ സീനിയർ പാസ്റ്റർമാരിൽ ഒരാളായിരുന്നു പാസ്റ്റർ വി.ടി. വെസ്റ്റ് സെന്റെറിലെ വെങ്ങാന്നൂർ സഭ സ്ഥാപിച്ച വ്യക്തിയുമാണ്.

2019 നവംബർ 7 രാവിലെ ശുശ്രൂക്ഷകൾ തുടങ്ങി ഉച്ചക്ക് സംസ്ക്കരിക്കുമെന്ന് അറിയുന്നു.


കഴിഞ്ഞ ചില നാളുകളായി ശരീരിക അസ്വസ്ഥതയെ തുടർന്ന് വിശ്രമത്തിലായിരുന്നു.പ

RELATED STORIES