സുവിശേഷകൻ ബ്ലസ്സൻ ജി. സാമുവേലിന്റെ പിതാവ് നിര്യാതനായി

പന്തളം: സുവിശേഷകൻ ബ്ലസ്സൻ ജി. ശമുവേലിന്റെ പിതാവ് നിര്യാതനായി.  കരമ്പാല സൗത്ത് ബെൻസി ഭവനിൽ ശമുവേലാണ് പരേതൻ. കഴിഞ്ഞ ചില നാളുകളായി കിഡ്നി സംബന്ധമായ രോഗത്തിന് ശരീരിക ക്ഷീണത്താൽ ഡയാലിസ് ചെയ്തു വരുകയായിരുന്നു. 


2019 നവംബർ വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ശുശ്രൂക്ഷ തുടങ്ങുകയും ഉച്ചയോടെ സംസ്ക്കക്കരിക്കുകയും ചെയ്യുവാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

 

ഭാര്യാ: ഗ്രെസി ശമുവേൽ


മക്കൾ: ബ്ലസ്സൻ G. ശാമുവേൽ, ബെൻസി ശാമുവേൽ.


മരുമക്കൾ: ജൂലിയറ്റ്, ബിജു ലാസർ.


കൊച്ചു മക്കൾ: കെസിൻ, ജെസ്സിൻ, ജസ് ലിൻ.


ദു:ഖത്തിലായിരിക്കുന്ന ഭവനങ്ങൾക്ക് ലാൻഡ് വേ ന്യൂസിന്റെ അനുശോചനങ്ങൾ അറിയിക്കുന്നു.


കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക +91 9605813167.

RELATED STORIES