UPF, UAE കൺവൻഷൻ

ഷാർജ: 2019 നവംബർ 25 മുതൽ 27 വരെ ഷാർജ വർഷിപ്പ് സെന്ററിൽ വച്ച് കൺവൻഷനും 30 തീയതി യൂത്ത് സെമിനാറും നടത്തപ്പെടും. കൺവൻഷൻ വൈകിട്ട് 7:30 മുതൽ 10 മണി വരെയും യൂത്ത് സെമിനാർ രാവിലെ 9:30 മുതൽ ഉച്ചക്ക് 1 മണി വരെയും ആയിരിക്കും.

പ്രധാന പ്രസംഗകനായി സുവി: സാജു ജോൺ മാത്യു. UPF  UAE കൊയർ ഗാനശുശ്രൂക്ഷകൾക്ക് നേതൃത്വം നൽകും. ലാൻഡ് വേ ന്യൂസിന്‍റെ അഭിനന്ദനങ്ങൾ.

RELATED STORIES