മ്യൂസിഷ്യൻ സജയൻ ബാബുവിന്റെ ഭാര്യാപിതാവ് നിര്യതനായി

പുനലൂർ: ക്രിസ്തീയ ഗാനരംഗത്ത് സജീവ പ്രവർത്തകനും ദുബൈയിലെ ഹിൽടൂൺ ഗോസ്പൽ ബാന്റിന്റെ ഡയറക്ടറുമായ സജയൻ ബാബുവിന്റെ ഭാര്യ ജാൻസിയുടെ പിതാവ് എം. ലൂക്കോസ് ശരീരിക അസ്വസ്ഥതയെ തുടർന്ന് ചൈന്നയിലെ റയിൽവേ ആശുപത്രിയിൽ ചിക്തസയിൽ കഴിയുകയായിരുന്നു.

കൊട്ടാരക്കര അമ്പലപ്പുറം പാറശ്ശേരി വീട്ടിൽ പരേതരായ മത്തായിയുടെയും ഏലിയാമ്മയുടെയും മകനാണ് എം. ലൂക്കോസ്. ചില മാസങ്ങളായി കിഡ്‌നിയുടെ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തുടർന്ന് ചെന്നൈ റെയിൽവേ ഹോസ്പിറ്റലിൽ ഡയാലിസിസ് നടത്തി വരുമ്പോഴാണ് ഇന്നു ഉച്ച കഴിഞ്ഞു (24/11/19) 2.20 ന് ഹൃദയാഖാദം മൂലം മരണം സംഭവിച്ചത്.

ഭാര്യ: ജെ. ലില്ലിക്കുട്ടി.

മക്കൾ: ജയിൻസി, ജാൻസി, ജിൻസി.

മരുമക്കൾ: അജയൻ,സജയൻ,ജോമോൻ.


ദു:ഖത്തിലായിരിക്കുന്ന കുടുംബ അംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിന്റെ ആനുശോചനങ്ങൾ അറിയിക്കുന്നു.

RELATED STORIES