കുമരകത്ത് മൂലംകൂത്രയിൽ മേരിക്കുട്ടി നിര്യാതയായി

കോട്ടയം: കുമരകത്ത് മൂലംകൂത്രയിൽ മേരിക്കുട്ടി 72 വയസ്സ് നിര്യാതയായി. സംസ്ക്കാര ശുശ്രൂക്ഷ 2019 നവംബർ 27 രാവിലെ 9 മണിക്ക് സ്വഭവനത്തിൽ തുടങ്ങി 1 മണിയോടെ ഐ.പി.സി അട്ടിപ്പീടിയ സെമിത്തേരിയിൽ നടത്തപ്പെടും.


വളരെക്കാലങ്ങൾക്ക് മുമ്പ് മേൽപ്പാടത്ത് സുവിശേഷ പ്രവർത്തനത്തിന് മുൻപന്തിയിൽ പ്രവർത്തിച്ച ഭവനമായ വഞ്ചിപുരയിൽ കോട്ടക്കുഴി വർക്കി ഉമ്മച്ചന്റെ മകളാണ് മേരിക്കുട്ടി. 


ഹിമാചൽ പ്രദേശ് ഐ.പി.സി സ്റ്റേറ്റിന്റെ പാസ്റ്റർ സെക്രട്ടറി ജോൺ ഉമ്മൻ സഹോദരനാണ്. 

ഭർത്താവ്: വർഗ്ഗീസ് (ജോയി) പരേതൻ.

മക്കൾ/മരുമക്കൾ: ബെൻസി ജേക്കബ്/ ഡോ: ജേക്കബ് മാത്യു (SIBS ബാംഗ്ലുർ), എൽസി ദിലീപ് / ദിലീപ് സക്കറിയ, ബ്ലെസ്സൻ വർഗ്ഗീസ് / പ്രിൻസി ബ്ലെസ്സൻ, ജോളി ഷൈജു / ഷൈജു ഉമ്മൻ.


ദുഖത്തിലായിരിക്കുന്ന കുടുംബ അംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിന്റെ ആശ്വാസവാക്കുകൾ അറിയിക്കുന്നു.

RELATED STORIES