പുതുപ്പള്ളി കീച്ചാൽ പൊടിമറ്റത്തിൽ ഏലിയാമ്മ ചാക്കോ നിര്യാതയായി

കോട്ടയം: മണർകാട് ദൈവസഭാംഗമായ പുതുപ്പള്ളി കീച്ചാൽ പൊടിമറ്റത്തിൽ പരേതനായ കുരിയൻ ചാക്കോ യുടെ ഭാര്യ ഏലിയാമ്മ ചാക്കോ (94) നവംബർ ഇരുപത്തൊന്നിനു നിര്യാതയായി.

ഇരുപത്തിയഞ്ചു തിങ്കളാഴ്ച ഫെയ്‌ത് തെയോളോജിക്കൽ സെമിനാരി സഭാചരിത്രവിഭാഗം അദ്ധ്യാപകൻ പാസ്റ്റർ  ഐപ്പ്  കെ എ യുടെ നേതൃത്വത്തിൽ പയ്യപ്പാടിയിലുള്ള ദൈവസഭ സെമിത്തേരിൽ നടത്തപ്പെട്ടു. പാസ്റ്റർമാരായ വി കെ എബ്രഹാം, എബനേസർ ഷൈലൻ, കെ വി ജോർജ്‌, അലക്സ്, വി വി വർഗീസ്‌, എം  എ  ഐപ്പ്, പി എൻ എബ്രഹാം  എന്നിവർ വചനം ശുശ്രുഷിച്ചു.ഡോക്ടർ സജിത ഐപ്പ്‌ അനുസ്മരണ പ്രസംഗം നടത്തി. സിസ്റ്റർ പി കെ അന്നമ്മ കൃതജ്ഞത അറിയിച്ചു 

മക്കൾ:

തോമസ് - വത്സമ്മ (പുതുപ്പള്ളി) കുര്യാക്കോസ് - ജാൻസി (ഡൽഹി)

സുമ - സ്കറിയാ (മണർകാട്)

ശോശാമ്മ - ചാക്കോ (യു എസ് എ)

ജോസഫ് - ലിസി (യു  എസ് എ)

അലീഷാ - ജോയ് (യു എസ് എ)

ജേക്കബ് - സ്മിത (യു എസ് എ)

ജൈമോൻ - ക്രിസ്റ്റി (യു എസ് എ).

RELATED STORIES