ഗൂഗിള്‍ ആല്‍ഫബെറ്റിന്‍റെ സിഇഒയായി സുന്ദര്‍ പിച്ചൈ

അമേരിക്ക: ഗൂഗിളിന്‍റെ മാതൃസ്ഥാപനമായ ഗൂഗിള്‍ ആല്‍ഫബെറ്റിന്‍റെ സി. ഇ. ഒ യായി സുന്ദര്‍ പിച്ചൈ. ഇതോടെ നിലവില്‍ ഗൂഗിളിന് ഗൂഗിളിന്‍റെ മാതൃസ്ഥാപനമായ ഗൂഗിള്‍ ആല്‍ഫബെറ്റിന്‍റെ സി.ഇ.ഒ യായി സുന്ദര്‍ പിച്ചൈ. നിലവില്‍ ഗൂഗിളിന്റെ സി.ഇ.ഓ. കൂടിയാണ് പിച്ചൈ. 


ഗൂഗിളിന്റെ ഉപജ്ഞാതാക്കളായ ലാറി പേജും സെർജി ബ്രിന്നും പടിയിറങ്ങാൻ തീരുമാനിച്ചതിന്റെ പിന്നാലെ ആണ് പുതിയ പ്രഖ്യാപനം എത്തിയത്.

RELATED STORIES