ജോൺസൻ കൊച്ചു കോയിക്കൽ  ഇന്നലെ രാത്രി  നിര്യാതനായി.

ഷാർജ. മുൻ ഹെബ്രോൻ ഐ പി സി മെമ്പറും സീതത്തോട് സ്വദേശിയുമായിരുന്ന ബ്രദർ ജോൺസൻ കൊച്ചു കോയിക്കൽ (49), ഇന്നലെ രാത്രി  നിര്യാതനായി.


ഗൾഫിൽ നിന്നും അവധിക്കു നാട്ടിൽ എത്തിയ ഇദ്ദേഹം മരത്തിൽ നിന്ന് വീണു മൂന്നര വർഷമായി കിടക്കയിൽ തന്നെ ആയിരുന്നു. ഭാര്യ ജെനി, മക്കൾ കെസിയ, സ്റ്റെഫി. സംസ്കാരം സീതത്തോട് ശാരോൻ സഭയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ ഭവനത്തിൽ തുടങ്ങി ഉച്ചക്ക് 1 മണിയോട് കൂടി സെമിത്തേരിയിൽ സംസ്ക്കക്കരിക്കും.

RELATED STORIES