യേശുവിനെ  സ്വീകരിച്ചതിനു നാല് 4 കുടുംബങ്ങളെ ജീവനോടെ കത്തിച്ചു.

ആഫ്രിക്ക: കിഴക്കേ ആഫ്രിക്കയിലെ ഉഗാണ്ടയിലാണു ഈ ക്രൂരത നടന്നത്. യാഥാസ്ഥിതിക മുസ്ലിം വിഭാഗത്തിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് യേശുക്രിസ്തുവിനെ അറിയുവാനും രക്ഷിക്കപ്പെടുവാനും ഇടയാക്കിയത് ഈ ക്രൂരമായ നരബലിക്കു കാരണമാണ് എന്ന് പൊതുവിൽ പരക്കെ ആക്ഷേപമുണ്ട്. 


RELATED STORIES