പാസ്റ്റർ  ടി എസ് മാത്യുവിന്റെ മാതാവ് അന്നമ്മ ശാമുവേൽ നിര്യാതയായി

*ലണ്ടൻ  ഫിലദെൽഫിയ ക്രിസ്ത്യൻ അസംബ്ലി സഭാ ശുശ്രൂഷകൻ പാസ്റ്റർ  ടി എസ് മാത്യുവിന്റെ മാതാവ് അന്നമ്മ ശാമുവേൽ  നിര്യാതയായി.


ചെങ്ങന്നൂർ : തിട്ടമേൽ തെക്കേടത്ത് പരേതനായ ടി കെ ശാമുവേലിന്റെ ഭാര്യ അന്നമ്മ ശാമുവേൽ  (82) താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. 


മക്കൾ  : ദാനിയേൽ   ശാമുവേൽ (രാജൻ) - യു എസ് എ ,പാസ്റ്റർ  ടി എസ് മാത്യു (സജി) - യു കെ , സൂസൻ മാത്യു  (സൂസി) - യു എസ് എ


മരുമക്കൾ :  ഡോളി ദാനിയേൽ , ലിസ്സിക്കുട്ടി മാത്യു ,ജോർജ്ജ് മാത്യു 


സംസ്കാരം 23/ 12 /2019 തിങ്കളാഴ്ച്ച ചെങ്ങന്നൂർ ദൈവസഭ സെമിത്തേരിയിൽ നടത്തപ്പെടും. ലാൻഡ് വേ ന്യൂസിന്റെ അനുശോചനങ്ങൾ.

RELATED STORIES