62 -മത്  സി. ഇ. എം ജനറൽ ക്യാമ്പ് 2019 ഡിസംബർ 23, 24, 25 നെയ്യാർ ഡാമിൽ

തിരുവനന്തപുരം: ശാരോൻ ഫെല്ലോഷിപ് സഭയുടെ പുത്രികാ സംഘടനയായ സി. ഇ. എം ന്റെ 62-മത് ജനറൽ ക്യാമ്പ്, 2019 ഡിസംബർ 23, 24, 25 തീയതികളിൽ തിരുവനന്തപുരം, നെയ്യാർ ഡാം  രാജീവ്‌ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡി സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. 

ക്യാമ്പ് തീം :NEKROSIS(2Cori. 4:10) 

തീമിനെ ആസ്പദമാക്കിയുള്ള പ്രേത്യേക ക്‌ളാസ്സുകളും, പ്രായോഗിക ജീവിതത്തിൽ ഉണ്ടാകേണ്ട മാറ്റങ്ങളെ കുറിച്ചുള്ള കൗണ്സിലിംഗ് ക്‌ളാസ്സുകളും, കൊച്ചുകുട്ടികൾക്കായി പ്രേത്യേക ക്യാമ്പും ക്രമീകരിച്ചിട്ടുണ്ട്. 

23 ന് തിങ്കളാഴ്ച രാവിലെ 8.30 ന് റജിസ്ട്രേഷൻ ആരംഭിക്കും. 9.30 ന് ഉത്‌ഘാടനവും അതെ തുടർന്ന് പ്രധാന സെക്ഷനുകളും തുടങ്ങും.

കൂടുതൽ വിവരങ്ങൾക്ക് :

ക്യാമ്പ് കോർഡിനേറ്റർ പാസ്റ്റർ സാംസൺ പി. തോമസ്  +91 974 680 64 23

RELATED STORIES