ഇടക്കുളങ്ങര മുഴങ്ങോവിളയിൽ തങ്കമ്മ തോമസ് നിര്യാതയായി

കൊല്ലം: കരുനാഗപ്പള്ളി ഇടക്കുളങ്ങര മുഴങ്ങോവിളയിൽ പരേതനായ തോമസിന്റെ ഭാര്യ  തങ്കമ്മ തോമസ് പെട്ടെന്നുള്ള ശാരീരിക അസ്വസ്ഥയെ തുടർന്ന്  നിര്യാതയായി. സംസ്ക്കാര ശുശ്രൂക്ഷകൾ  2019 ഡിസംബർ 24 ന് രാവിലെ ഭവനത്തിൽ ആരംഭിച്ച്  ഉച്ചയോടെ കല്ലേലിയിലുളള ഏ.ജി സഭയുടെ സെമിത്തേരിയിൽ നടത്തപ്പെടും. മക്കൾ / മരുമക്കൾ: സിനി, ഷൈനി, ഷിൽജ / ജെയ്മോൻ, വിനോദ്, ബിനു വർഗ്ഗീസ്. കൊട്ടാരക്കരക്കടുത്തുള്ള തൃക്കണ്ണാ മംഗൽ പള്ളിക്കിഴക്കേതിൽ കുംബംഗമാണ്.


ദു:ഖത്തിലായിരിക്കുന്ന മക്കൾ, മരുമക്കൾ, മറ്റ് ബന്ധുമിത്രാദികൾ, സഭാ വിശ്വാസികൾ ഏവർക്കും ലാൻഡ് വേ ന്യൂസിന്റെ അനുശോചനം രേഖപ്പെടുത്തുന്നു.

RELATED STORIES