പാസ്റ്റർ ഇ. ലോറൻസ് നിര്യാതനായി

തിരുവനന്തപുരം : അസംബ്ലിസ് ഓഫ് ഗോഡ് പേയാട് പള്ളിമുക്ക് സഭാ യുടെ ശ്രുശൂഷകൻ പാസ്റ്റർ ഇ. ലോറൻസ് (52 വയസ്സ്) 2019 ഡിസംബർ 24 ചൊവ്വാഴ്ച്ച നിര്യാതനായി.


അസംബ്ലിസ് ഓഫ് ഗോഡിന്റെ സഭകളായ ഇരിമ്പിൽ, നെട്ടയം, അമ്പലത്തിൻകാല, വെട്ടുകാട്, നെടുമങ്ങാട് എന്നിവിടങ്ങളിൽ സഭാ  ശ്രുശൂഷകനായി സേവനമനുഷ്ടിച്ചുണ്ട്.


സംസ്കാര ശ്രുശൂഷ പിന്നീട്.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങൾക്കായി ദൈവത്തോട് പ്രാർത്ഥിക്കുന്നു ലാൻഡ് വേ ന്യൂസിന്റെ അനുശോചനം അറിയിക്കുന്നു.


ഭാര്യ: ഷീന.

മക്കൾ: ഡാനി, ഡോണ.

RELATED STORIES