പാസ്റ്റർ എ.വി. തോമസിന്റെ മാതാവ് കുഞ്ഞൂഞ്ഞമ്മ നിര്യാതയായി

കൊല്ലം: ഷാർജയിലെ സീനിയർ ശ്രുശ്രൂഷകനും ഷാർജ എബനേസർ പെന്തെക്കോസ്റ്റൽ അസംബ്ലിയുടെ സീനിയർ പാസ്റ്ററുമായ എ.വി. തോമസിൻറെ മാതാവും പരേതനായ അടകപുറത്തു മഠത്തിൽ വൈ.വർഗീസിന്റെ സഹധർമിണിയുമായ കുഞ്ഞൂഞ്ഞമ്മ വർഗീസ് കർത്താവിൽ നിദ്രപ്രാപിച്ചു.


സംസ്കാരം ഡിസംബർ 28, ശനിയാഴ്ച രാവിലെ 10 മണിക്ക് കൊല്ലം കുന്നത്തൂർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വച്ച് നടക്കും. 

പാസ്റ്റർ എ.വി.തോമസ്  +971 55 2015747, +91 9446786045.

RELATED STORIES