കെ.കെ. ഷാജി മോൻ നിര്യാതനായി

ചങ്ങനാശ്ശേരി: ഐ.പി.സി ചങ്ങനാശ്ശേരി ഈസ്റ്റ്‌ സെന്റർ ബെഥേൽ പൊടിപ്പാറ സഭയിലെ ഷാജി മോൻ കെ കെ (50വയസ്സ് ) (മണിക്കുട്ടൻ) 26/12/2019 രാവിലെ 4 മണിക്ക് നിര്യാതനായി.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുകയും ലാൻഡ് വേ ന്യൂസിന്റെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

RELATED STORIES