തുമ്പമണ്ണിൽ നിര്യതയായി

പന്തളം: തുമ്പമൺ  IPC  സൗത്ത് സഭാ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് മാത്യു (രാജൻ) ന്റെ ഭാര്യ സാറാമ്മ 12/01/2020 ഞായറാഴ്ച രാവിലെ നിര്യാതയായി.  ചില നാളുകളായി ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ഭവനത്തിൽ കഴിയുകയായിരുന്നു.


സംസ്ക്കാര ശുശ്രൂക്ഷ:  ചെവ്വാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ശുശ്രൂക്ഷ ആരംഭിച്ച് 12 മണിയോടു കൂടി സഭാ സെമിത്തേരിയിൽ സംസ്ക്കാരം നടത്തുന്നതാണ്.


മകൻ: ബ്ലെസ്സൻ വർഗ്ഗീസ്

മരുമകൾ: റ്റീന

കൊച്ചുമകൾ: മഹിമ


ദു:ഖത്തിലായിരിക്കുന്ന കുടുംബംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിന്റെ അനുശോചനങ്ങൾ.

RELATED STORIES