ബഥനി  ബൈബിൾ കോളേജ് ബിരുദദാന സമ്മേളനം  15 ഫെബ്രുവരി 4 മണിക്ക്
തിരുവനന്തപുരം: പ്രിൻസിപ്പാൾ റവ.രാജൻ എബ്രഹാം അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ റവ.ഡോ.സണ്ണി പാപ്പച്ചൻ (പ്രിൻസിപ്പാൾ ഫെയ്‌ത് തിയോളജിക്കൽ   സെമിനാരി മണക്കാല ) മുഖ്യ സന്ദേശം നൽകും.  എ ജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്  പാസ്റ്റർ പി.എസ് ഫിലിപ്പ് ( ചെയർമാൻ ഓഫ് ദി ബോർഡ്‌ ഓഫ് ഡയറക്ടർ ) സമർപ്പണ പ്രാർത്ഥന നിർവ്വഹിക്കും.  എക്സിക്കുട്ടീവ് കമ്മിറ്റി അംഗങ്ങൾ, മേഖല ഡയറക്ടർന്മാർ, പൂർവ്വ വിദ്യാർത്ഥി കമ്മിറ്റി അംഗങ്ങൾ, സഭാ ശുശ്രുഷകന്മാർ, പ്രെസ്ബിറ്റേഴ്‌സ്, അഭ്യുദയ കാംഷികൾ  സമ്മേളനത്തിൽ പങ്കാളികൾ ആകും.

ലാൻഡ് വേ ന്യൂസിന്റെ അഭിനന്ദനങ്ങൾ

RELATED STORIES