ജെ.പി. വെണ്ണിക്കുളം യാത്ര ചെയ്ത വാഹനം അപകടത്തിൽപ്പെട്ടു

ഗുജറാത്ത്: പ്രശസ്ത എഴുത്തുകാരനും സുവിശേഷകനും ലാൻഡ് വേ ന്യൂസിന്റെ അഡ്വൈസറി ബോർഡ് അംഗവുമായ  ജെ.പി. വെണ്ണിക്കുളം യാത്ര ചെയ്ത വാഹനം അപകടത്തിൽപ്പെട്ടു. വാഹനത്തിനല്ലാതെ യാതൊരു പ്രയാസവും സംഭവിക്കാതെ ദൈവം സൂക്ഷിച്ചു. 


തുടർന്നും ദൈവം സൂക്ഷിക്കുവാനും കർത്താവിനു വേണ്ടി നിലനിൽക്കുവാനുമായി എല്ലാവരുടെയും വിലയേറിയ പ്രാർത്ഥന ചോദിക്കുന്നു.

RELATED STORIES