സിസ്റ്റർ അന്നാ കണ്ടത്തിന്റെ മകൻ നിര്യാതനായി

കോട്ടയം: അറിയപ്പെടുന്ന സുവിശേഷ പ്രഭാഷക സിസ്റ്റർ അന്ന കണ്ടത്തിന്റെ മൂത്ത മകൻ വിനു എബ്രഹാം (40) നിര്യാതനായി. 2020 ഫെബ്രുവരി 8 തീയതി ഉച്ചക്ക് 2.40 നായിരുന്നു മരിച്ചത്. എറണാകുളം സൺ റൈസ് ഹോസ്പിറ്റലിൽ ചിക്തസയിൽ ആയിരിക്കുമ്പോഴാണ് അത്യഹിതം സംഭവവിച്ചത്.


കഴിഞ്ഞ ചില ദിവസങ്ങളായി ശാരീരിക അസ്വാസ്ഥതയെ തുടർന്നു  വിനു എബ്രഹാം ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട്. 


ഭാര്യ: ബിന്ദു,

മക്കൾ: ക്രിസ്റ്റിയും, നേഹയും.

ദു:ഖത്തിലായിരിക്കുന്ന കുടുംബത്തിലെ എല്ലാവരെയും ദൈവം സമാധാനം നൽകി ആശ്വാസം പകരുവാനായി ലാൻഡ് വേ ന്യൂസിലെ എല്ലാ അംഗങ്ങളും പ്രാർത്ഥിക്കുകയും അനുശോചനങ്ങൾ അറിയിക്കുകയും ഒപ്പം ദു:ഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

RELATED STORIES