സുവി. ക്ലീറ്റസ് വിൻസെന്‍റ്  നിര്യാതനായി

നാസിക്ക്: ഏ.ജി സഭയുടെ മുൻകാല സുവിശേഷകൻ ക്ലീറ്റസ് വിൻസെന്റ് നിര്യാതനായി. ഇപ്പോൾ മഹാരാട്രയിലെ ബോയ്സറിൽ ദൈവവേല ചെയ്യുകയായിരുന്നു അദ്ദേഹവും കുടുംബംഗങ്ങളും.


ഭാര്യാ: അൽഫോൻസാ,


മക്കൾ: ജിജോ, ജൂലി.


സംസ്ക്കാരം: പിന്നീട്

RELATED STORIES