പള്ളിപ്പാട് പ്ലാന്തറപടീറ്റതിൽ  ചിന്നമ്മ യോഹന്നാൻ നിര്യാതയായി

അടൂർ: ഹരിപ്പാട് പള്ളിപ്പാട് പ്ലാന്തറപടീറ്റതിൽ പരേതനായ യോഹന്നാന്റെ ഭാര്യ ചിന്നമ്മ യോഹന്നാൻ (87) 2020 ഫെബ്രുവരി 10 രാത്രിയിൽ മകൾ ഉഷാ ബാബുവിന്റെ ഭവനത്തിൽ താമസിക്കവേ വാർദ്ധക്യ ക്ഷീണത്താൽ ആകുകയും തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയി ചിക്തസയിലിരിക്കെ  പെട്ടെന്ന് രോഗം മൂർച്ഛിച്ച് രാത്രി 10:15 ന് നിര്യാതയായി.


ഭർത്താവ്: യോഹന്നാൻ


മക്കൾ: എൽസി തോമസ്, ഉഷ ബാബു, സലോമി ജോസ്, ലൈസ തങ്കച്ചൻ.


മരുമക്കൾ:  പാസ്റ്റർ എ.പി. തോമസ് (പുത്തനങ്ങാടി ചർച്ച് ഓഫ് ഗോഡ് സഭാ  ശുശ്രൂക്ഷകൻ)


പാസ്റ്റർ ബാബു ചെറിയാൻ (ചർച്ച് ഓഫ് ഗോഡ് പുനലൂർ ഡിസ്ട്രിക്ട് ശുശ്രൂക്ഷൻ).


പാസ്റ്റർ എ.സി. ജോസ് (അടൂർ ടൗൺ ഐ.പി.സി സഭാ ശുശ്രൂക്ഷകൻ).


എൻ.ആർ. തങ്കച്ചൻ (ആലപ്പുഴ)


സംസ്ക്കാ ശുശ്രഷ 2020 ഫെബ്രുവരി 14  വെള്ളിയാഴ്ച രാവിലെ 8 മണിക്ക് അടൂർ വടക്കടത്തുകാവിലുള്ള  പാസ്റ്റർ എ.സി. ജോസിന്റെ ഭവനത്തിൽ പൊതുദർശനത്തിന് വച്ചതിന് ശേഷം 10.30   പള്ളിപ്പാട് ദി പെന്തെക്കോസ്ത് മിഷൻ സഭയിൽ കൊണ്ടു ചെന്ന് തുടർന്നുള്ള ശുശ്രൂക്ഷകൾക്ക് ശേഷം ഉച്ചക്ക്മി ഒരു മണിയോടുകൂടി സഭാ സെമിത്തേരിയിൽ സംസ്ക്കരിക്കും. 


ദു:ഖത്തിലായിരിക്കുന്ന കുടുംബംഗങ്ങൾക്ക് ദൈവം ആശ്വാസവും സമാധാനവും നൽകട്ടെ എന്നും ഒപ്പം എല്ലാവർക്കും ലാൻഡ് വേ ന്യൂസിന്റെ അനുശോചനങ്ങളും അറിയിച്ചുകൊള്ളുന്നു. RELATED STORIES