ശുശ്രൂഷക ഫാമിലി കോൺഫറൻസും  സെമിനാറും

ഐ.പി.സി പന്തളം സെന്ററിന്റെയും  ഇവാഞ്ചലിസം ബോർഡിന്റെയും  ആഭിമുഖ്യത്തിൽ

ശുശ്രൂഷക ഫാമിലി കോൺഫറൻസും  സെമിനാറും

സ്ഥലം:- 

ഐപിസി നവജീവൻ ഗോസ്പൽ സെന്റർ ആല*


 തീയതി:- 

2020 മാർച്ച് 26 വ്യാഴം*


 സമയം:- 

രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ

സെന്ററിലെ ശുശ്രൂഷകർക്കും  കുടുംബങ്ങൾക്കും സുവിശേഷ പ്രവർത്തകർക്കും സുവിശേഷ പ്രവർത്തന തൽപരർക്കും പങ്കെടുക്കാം. 


 ക്ലാസുകൾ നയിക്കുന്നത്:- 

 പാസ്റ്റർ വി.പി. ഫിലിപ്പ്.

വിഷയം:-

സുവിശേഷികരണം,  സാധ്യതകളും വെല്ലുവിളികളും

RELATED STORIES