പത്തനംതിട്ടയിൽ വീണ്ടും കോവിഡ് - 19 സ്ഥിതികരിച്ചു. പന്തളം സ്വദേശി ആശുപത്രിയിൽ

 പന്തളം: കോവിഡ് 19  തിനോടുള്ള ബന്ധത്തിൽ പന്തളം തുമ്പമണ്ണിൽ താമസിക്കുന്ന ഒരു വ്യക്തിക്ക് കെറോണാ പോസിറ്റീവ് ആയി സ്ഥിതീകരിച്ചിട്ടുണ്ട്


കഴിഞ്ഞ 21-ാം തീയതി രാത്രി 9:45 നുള്ള വിമാനത്തിൽ ഷാർജയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വരികയും കലൂരിലുള്ള അടുത്ത സുഹൃത്തായ ഒരു വ്യക്തിയുടെ വീട്ടിൽ 2 ദിവസം താമസിച്ചതിന് ശേഷം പന്തളത്തേക്ക് വരികയുമായിരുന്നു.


വരുന്ന വഴിക്ക് ചില എ.ടി.എമ്മുകൾ, മെഡിക്കൽ സ്റ്റോർ, ആശുപത്രി  എന്നിവിടങ്ങളിൽ പോയിട്ടുമുണ്ട്. താനുമായി പരിചയപ്പെട്ടിട്ടുള്ള 18 പേരെ  ഇപ്പോൾ നിരീക്ഷണത്തിലാണ്.  താൻ പോയ സ്ഥലങ്ങളിലുള്ള റൂട്ട് മാപ്പ് ഇതിനോടെപ്പം ചേർത്തിട്ടുമുണ്ട്.

RELATED STORIES