കൊറോണാക്കാലത്ത് കൈത്താങ്ങുമായി നിങ്ങളോടൊപ്പം ഞങ്ങളും

കോവിഡ് 19 അഥവ കൊറോണ എന്ന മഹാമരി  പടർന്നു പിടിക്കുന്നത് കാരണം രാജ്യം ലോക്ക്ഡൗൺ ആയപ്പോൾ... അതൊടൊപ്പം പലജീവിതങ്ങളും ദുരിതത്തിൽ അടക്കപ്പെടുകയും പാട്ടിണിയിലേക്ക് വഴുതിവിഴുകയും ചെയ്തു.


ഡൽഹി മഹാനഗരത്തിലെ ചിലതെരുവുകളിൽ ജോലി നഷ്ടപ്പെട്ടതിനാലും, ആരും കടന്നു ചെന്നു സഹായിക്കാൻ ഇല്ലാത്തതിനാലും ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ കഴിയുന്ന വിധവകളും, കിടരോഗികളും കാണപ്പെടുന്നു.


അത്തരത്തിൽ പ്രയാസമനുഭവിക്കുന്നവർക്കായി... ലാൻഡ് വേ ന്യൂസ് അംഗങ്ങളും, ബെഥേൽ പ്രയർമൗണ്ട് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളും,  കാരുണ്യ പ്രവർത്തനങ്ങളിൽ തൽപരരായ കുറച്ചു യുവാക്കളും ചേർന്ന്  ഡോ.ജിപ്സൺ ലോറൻസിന്റെ നേതൃത്വത്തിൽ സുമനസുകളിൽ നിന്ന് ധനശേഖരണം നടത്തി ആവശ്യസാധനങ്ങളുടെ ഒരു കിറ്റ് നൽകിവരുന്നു. 


സാധനങ്ങൾ ഉൾപ്പെടുത്തുന്നതിന് അനുസരിച്ച് ഒരു കിറ്റിന് Rs.350 മുതൽ Rs.500 വരെയാണ് ചിലവാക്കുന്നത്.


സുമനസുള്ള ആർക്കും ഞങ്ങളോടൊപ്പം കഴിയുന്ന വിധമുള്ള സാമ്പത്തിക സഹായങ്ങൾ നൽകി... ഞങ്ങളോടൊപ്പം വിശക്കുന്നവർക്ക് ഒരു കൈ താങ്ങാകുവാൻ സാധിക്കും. (കുറഞ്ഞത് 1കിലോ അരി ക്കുള്ള) പണം. 


പണമയക്കുവാനായി ... നേതൃത്വം നൽകുന്ന ഡോ.ജിപ്സൺ ലോറൻസിന്റെ അക്കൗണ്ട് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്

👇


Name: Jipson. L. J

Bank: Axis Bank 

Branch: Kottarakara

A/C No: 916010036379878

IFSC: UTIB0001460


എന്ന Axis Bank അക്കൗണ്ട് നമ്പരിലേക്ക് അയക്കാവുന്നതാണ്. 

അതിനുശേഷം +917356181612 അല്ലെങ്കില്‍ +919643080334 ഫോണ്‍ നമ്പരിലേക്ക് വിളിച്ച് വിവരം അറിയിക്കുകയോ വാട്ട്സ്ആപ്പ് മുഖന്തിരം നിങ്ങള്‍ പണമടച്ച രസീതിന്‍റെ കോപ്പി, നിങ്ങളുടെ പേരോടൊപ്പം അയച്ചു തരിക.


  Google pay, Paytm, PhonePe എന്നി മാര്‍ഗ്ഗത്തിലൂടെ അയക്കുന്നവര്‍ക്ക് +919643080334 എന്ന ഫോണ്‍ നമ്പര്‍ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ പണം അയക്കുന്നവര്‍ അയച്ചതിന്‍റെ Screen shot എടുത്ത് +917356181612 അല്ലെങ്കില്‍ +919643080334 ഫോണ്‍ നമ്പരിലേക്ക് വാട്ട്സ്ആപ്പ് മുഖന്തിരം  അയച്ചു തരിക.

 

സഹായങ്ങൾ അയച്ചവർക്ക് ഞങ്ങളുടെ ഒരായിരം നന്ദി.

RELATED STORIES