പാസ്റ്റർ വിത്സൻ എബ്രഹാം ചാത്തന്നൂർ റിയാദിൽ നിര്യാതനായി

റിയാദ്: വർഷങ്ങളായി സൗദി അറേബ്യയിലെ വിവിധ സ്ഥലങ്ങളിൽ ജോലിയോടുള്ള ബന്ധത്തിൽ കർത്താവിൻ്റെ വേല ചെയ്തു വന്നിരുന്ന പാസ്റ്റർ വിത്സൻ എബ്രഹാം (52) ഇന്ന് ഉച്ചക്ക് 2.30 ന്  തൻ്റെ ജോലി സ്ഥലത്ത് വച്ച് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ കൊണ്ടു പോകുന്ന വഴിക്ക് നിര്യാതനായി. 


ഭാര്യ:

അനിത വിത്സൻ


മക്കൾ:

ജോയേൽ വിത്സൻ, ജോഷ് വിത്സൻ.

കൊല്ലം ജില്ലയിലെ ചാത്തന്നൂർ കരംകോട് ഐ.പി.സി. എബനേസർ സഭാ അംഗമാണ്.

ബോഡി റിയാദിലെ കിംഗ് ഖാലിദ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.


ദു:ഖത്തിലായിരിക്കുന്ന കുടുംബംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിൻ്റെ അനുശോചനങ്ങൾ

 

RELATED STORIES