ഐ.പി.സി. കുട്ടനാട് സെൻ്റർ പാസ്റ്റർ വി.ജി. തോമസുകുട്ടിയുടെ ഭാര്യാ മാതാവ് നിര്യാതയായി

പത്തനംതിട്ട: കുട്ടനാട് സെൻ്റർ പാസ്റ്റർ വി.ജി. തോമസ്കുട്ടിയുടെ ഭാര്യാ മാതാവും ചിറ്റാർ പുത്തൻപുരക്കൽ പരേതനായ പി.എം. മത്തായിയുടെ ഭാര്യയുമായ ഏലിയാമ്മാ മത്തായി നിര്യാതയായി. ആദ്യകാലം മുതൽ പെന്തെക്കോസ്തു മാർഗ്ഗത്തിന് മുൻ നിരയിൽ ഈ കുടുംബംഗങ്ങൾ പ്രവർത്തിച്ചു വരികയാണ്. മക്കളും മരുമക്കളും കൊച്ചുമക്കളും വിവിധ സ്ഥങ്ങളിലും രാജ്യങ്ങളിലും കർത്താവിനായി ഉപയോഗിക്കപ്പെടുന്നു.

മക്കൾ:

പി.എം.രാജൻ, സുസ്സമ്മ, അമ്മുക്കുട്ടി, മോളിക്കുട്ടി, പി.എം. ബേബിക്കുട്ടി.

മരുമക്കൾ:

സൂസ്സമ്മ, പാസ്റ്റർ പരേതനായ ചെറിയാൻ തോമസ്, പാസ്റ്റർ സി.സി. എബ്രഹാം, പാസ്റ്റർ വി.ജി. തോമസുകുട്ടി, പാസ്റ്റർ മാത്യൂ ചെറിയാൻ.

സംസ്ക്കാരം പിന്നീട്

ദുഃഖിതരായ എല്ലാ കുടുംബംഗങ്ങൾക്കും ലാൻഡ് വേ ന്യൂസിൻ്റെ അനുശോചനങ്ങൾ.


RELATED STORIES