ഗാനോപകരാം

തിരുവനന്തപുരം :കാലഘട്ടത്തിൽ വളരെ അനിവാര്യമായ ഒരു ആരാധന ഗാനം പാസ്റ്റർ ജോൺ ജോർജ് ന്റെ  തൂലികയിൽ നിന്നും പ്രതീഷ് V.J യുടെ പശ്ചാത്തല സംഗീതത്തിലൂടെ പ്രവീൺ പ്രചോദനയുടെ സ്വരമാധുരിയിൽ PM Musicz എന്ന യുട്യൂബിലും, ഫേസ്ബുക് പേജിലൂടെയും  ഉടൻ പുറത്തിറങ്ങുന്നു.പ്രാർത്ഥനയോടെ നമുക്ക് കാത്തിരിക്കാം.ദൈവം നമ്മെ അനുഗ്രഹിക്കട്ടെ

RELATED STORIES