എ.സി.വി ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് എന്‍. സന്തോഷ് കുമാറിന്റെ  മാതാവ് നിര്യാതനായി

എറണാകുളം:   എ സി വി ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് എന്‍. സന്തോഷ് കുമാറിന്റെ  മാതാവും പൊടിയാടി സായൂജ്യത്തില്‍ ആര്‍. നീലകണ്ഠപിള്ളയുടെ ഭാര്യയുമായ പി. എസ് തങ്കമണി (73) നിര്യാതയായി.


സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. വനജ, സ്‌നേഹലത, പരേതരായ  വിനോദിനി,  ബിജിമോള്‍ എന്നിവരാണ് മറ്റു മക്കള്‍. സന്ധ്യ കെ നായര്‍,  മോഹന്‍ കുമാര്‍, ശ്രീകുമാര്‍, പരേതരായ  ഹരികുമാര്‍, ശങ്കരന്‍കുട്ടി എന്നിവര്‍ മരുമക്കളുമാണ്.


കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്റെ ആദരാഞ്ജലികള്‍ അറിയിക്കുന്നു.

RELATED STORIES