മണ്ണാറേത്ത് എം.ജി. ശമുവേൽ നിര്യാതനായി

അടൂർ: മണക്കാല മണ്ണാറേത്ത് എം.ജി. ശമുവേൽ നിര്യാതനായി. ചില നാളുകളായി ശാരീരിക ക്ഷീണത്തിലായിരുന്നു. ഭാര്യ: പൊന്നമ്മ,

മക്കൾ: പാസ്റ്റർ ഷിജു ശമുവേൽ (ഐ.പി.സി ഹെബ്രോൻ സഭ, ആറാമ്മട).

ബിജു ശമുവേൽ, റിജു ശമുവേൽ.


മരുമക്കൾ: ജിപ്സി, ലിബി, എൽസി.


സംസ്ക്കാരം: 2020 ജുലൈ 11 ന്.

RELATED STORIES