Invitation Letter
LANDWAY NEWS PROMOTIONAL MEETING

ലാൻഡ് വേ ന്യൂസിന്റെ പത്രപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിലേക്കും പ്രവർത്തകരുടെ അഭിപ്രായങ്ങൾ വിലയിരുത്തുന്നതിലേക്കും വേണ്ടി... *Zoom platform വഴി നടക്കുന്ന Promotional Meeting - ൽ കൂടി ഒത്തുചേർന്ന്  വരും കാലങ്ങളിൽ ഞങ്ങളോടെപ്പം  പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന, പുതിയ വ്യക്തികൾക്കും ഈ മീറ്റിംഗിലേക്ക് ഹൃദയപൂർവം സ്വാഗതം.

സമയം: *6:30 pm  (ഇന്ന്)

(24/07/2020) വെള്ളിയാഴ്ച

Meeting ID:

944 744 0441

Password:

LANDWAY.

.........................

*NB:

Landway News Editorial Board, Editors, Reporters, Cameraman, Coordinators  തുടങ്ങിയ എല്ലാവരും നിർബന്ധമായും ഈ മീറ്റിംഗിൽ പങ്കെടുക്കണം (ആരും വരുവാൻ കഴിയുകയില്ലാ എന്ന യാതൊരു വിധ ഒഴികഴിവുകളും പറയരുത്). ഈ മീറ്റിംഗിൽ പങ്കെടുക്കാൻ പറ്റാത്ത (അത്രക്ക് കഴിയാത്തവർ) മുന്നമേ തക്കതായ കാരണം കാണിക്കാതെയോ മാറി നിൽകയോ ചെയ്യുന്ന പക്ഷം  ഒരു മുന്നറിയിപ്പില്ലാതെ   ഈ പ്രവർത്തനത്തിൽ നിന്നും ഒഴിവാക്കുന്നതുമാണ് എന്ന് ഇതോടൊപ്പം വ്യക്തമായി  അറിയിക്കുന്നു.


ആർക്കും ഈ മീറ്റിംഗിൽ പങ്കെടുക്കാവുന്നതാണ്

.........................

സ്നേഹപൂർവ്വം

ചീഫ് എഡിറ്റർ

ഡോ. സന്തോഷ്പന്തളം

RELATED STORIES