പാലക്കത്തടത്തിൽ അമ്പിളിക്ക് തൃശൂർ മെഡിക്കൽ കോളേജിൻ്റെ പുരസ്ക്കാരം ലഭിച്ചു.

തൃശൂർ: കഴിഞ്ഞ പത്ത് വർഷമായി സ്റ്റാഫ് നേഴ്സായി  പ്രവർത്തിച്ചു വരുന്ന അമ്പിളിക്ക് സ്വാതന്ത്ര്യ ദിന ദിവസത്തെ ചടങ്ങിൽ നല്ല പ്രവർത്തക ക്കുള്ള അവാർഡ് ലഭിച്ചു. പുല്ലുകണ്ടം മലങ്കര ക്രിസ്ത്യൻ സഭയുടെ വിശ്വാസിയും സണ്ടേസ്ക്കുൾ അദ്ധ്യാപികയുമാണ് പുരസ്ക്കാരത്തിനുടമ എന്നത് അഭിനന്ദനീയമാണ്.


ഭർത്താവ്: 

P.K. ബിജു.


മക്കൾ: 

അക്സ, ആഷ്ലി, സാം.

RELATED STORIES