പ്രാർത്ഥിക്കുകയും സഹായിക്കുകയും ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു

തിരുവനതപുരം: കുറ്റിച്ചൽ ശാരോൺ സഭാശുശ്രുഷകനും ആര്യനാട് സെക്ഷൻ ചുമതലയും ഉള്ള പാസ്റ്റർ വിജയരാജ് ജോസഫ് തന്റെ രണ്ടു വൃക്കകളും തകരാറിലായി അതീവഗുരുതരാവസ്ഥയിൽ തിരുവനതപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ്  ആയിരിക്കുന്നു.


തന്റെ ഹൃദയത്തിന്റെ പ്രവർത്തനവും ഭാഗികമായി നിലച്ചിരിക്കുകയാണ്. ശ്വാസകോശത്തിൽ നീർക്കെട്ടും ഉണ്ടായിട്ടുണ്ട് എന്നറിയുന്നു. 

ദീർഘനാളായി ദൈവവേലയിലാണ് ഈ കുടുംബംഗങ്ങൾ. ഈ ഭവനം കോവിഡ് സാഹചര്യത്തിൽ വളരെ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്നു. ചികിത്സചിലവിനായി വളരെ സാമ്പത്തിക ആവശ്യം ഉണ്ട്. അദ്ദേഹത്തിന്റെ സൗഖ്യത്തിനായി  പ്രാർത്ഥിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്താൽ വലിയ ആശ്വാസമാകും എന്ന് അറിയിക്കട്ടെ...


Contact Number: +91 8848728112, 9744030301


ബാങ്ക് ഡിറ്റൈൽ 

Nissy (D/o. Pr. J. Vijayaraj)

Federal bank 

A/C no: 17240100053332

Pathanapuram Branch

IFSC: FDRL0001052.

RELATED STORIES