പന്തളം മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും നാളെ മുതൽ ഏഴു ദിവസം അടച്ചിടുവാൻ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

 പന്തളം മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും നാളെ മുതൽ ഏഴു ദിവസം അടച്ചിടുവാൻ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

 1.കണ്ടെയ്ൻമെൻ്റ് സോണിൽ 7 ദിവസത്തേക്ക് പൊതുഗതാഗതം ഉണ്ടായിരിക്കില്ല.

            

2 ജനങ്ങൾ അത്യാവശ്യ കാര്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങരുത്.

   

3 ആശുപത്രിയുമായി ബന്ധപ്പെട്ടോ ,അവശ്യ സാധനങ്ങളുടെ വിതരണത്തിനോ അല്ലാതെ കണ്ടെയ്ൻമെൻ്റ് സോണിനുള്ളിലേക്കോ പുറത്തേക്കോ ഉള്ള ജനങ്ങളുടെ യാത്ര നി യ ന്ത്രിക്കപ്പെടും.

  

4. ATMകൾ പ്രവർത്തിക്കും.

 

 5. ബാങ്കുകൾ 10 മുതൽ 2 മണി വരെ ( 50% സ്റ്റാഫ്).

    

6. മരുന്നുകളുടെയും ഭക്ഷണ സാധനങ്ങളുടെ വിതരണത്തിനും ' തടസമുണ്ടാകില്ല. 

             

7. ഡിപ്പാർട്ട്മെൻ്റ് സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റ്, പാൽ, ഇറച്ചി, മീൻ, പച്ചക്കറി, കാലിത്തീറ്റ  പലചരക്ക സാധനങ്ങൾ, വിൽക്കുന്ന കടകൾ എന്നിവ 7 AM മുതൽ 5 PM വരെ തുറന്നു പ്രവർത്തിക്കാം.

               

8. ഹോട്ടലുകളിൽ പാഴ്സൽ വിതരണം രാവിലെ 7 മുതൽ രാത്രി 8 വരെ.

                                   

9. റേഷൻ കടകൾ 10 AM to 1 PM.

      

10. ആശുപത്രികൾ ക്ലിനിക്കുകൾ, നഴ്സിംഗ് ഹോം, മരുന്നുകടകൾ എന്നിവ പ്രവർത്തിക്കും:         (നഗരസഭാ സെക്രട്ടറി) പന്തളം.


(കടപ്പാട്)

RELATED STORIES