രാജ്യങ്ങൾക്കായി 12 മണിക്കൂർ പ്രാർത്ഥന സെപ്റ്റംബർ 12 ശനിയാഴ്ച.

ഷാർജ:  രാവിലെ 10 മണി മുതൽ രാത്രി 10 മണിവരെ - യു.എ. ഇ. സമയം,        ഇൻഡ്യൻ സമയം രാവിനെ 11.30 മുതൽ രാത്രി 11.30 വരെയാണ്  പ്രാർത്ഥന. 

പാസ്റ്റർ കെ.പി.ജോസ്‌ വേങ്ങൂർ ന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഈ 12 മണിക്കൂർ പ്രാർത്ഥനയിൽ  പാസ്റ്റർമാരായ ജോൺസൺ ദാനിയേൽ, ജോ തോമസ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർമാരായ ജെ.വിൽ സർ, ജോർജ്ജ് വർഗ്ഗീസ്, റോണി ഡേവിഡ് സൺ എന്നിവർ പ്രാർത്ഥനയ്ക്കു നേതൃത്വം നൽകുന്നതായിരിക്കും.

പാസ്റ്റർ ജയ് ലാൽ ലാറൺസ്, ജീസൻ ആൻ്റണി, ബിനോയ് ലൂക്കോസ് എന്നിവർ ആരാധനക്ക് നേതൃത്വം നൽകൂന്നതാണ്.

ZOOM ൽ കൂടി നടക്കുന്ന ഈ 12 മണിക്കൂർ പ്രാർത്ഥനയിൽ ഏവരെയും കർത്തൃ നാമത്തിൽ സ്വാഗതം ചെയ്യുന്നു. 

RELATED STORIES