ചുനക്കരയിൽ ക്ഷേത്ര പൂജാരി ചമഞ്ഞ് പേര് മാറ്റിയ മുസ്ലിം യുവാവ് പോലീസ് പിടിയിലായി

കേരളം: ആലപ്പുഴ ചരുംമൂടിനടുത്തുള്ള ഭരണിക്കാവിന് സമീപം ചുനക്കരയിൽ ക്ഷേത്ര പൂജാരി ചമഞ്ഞ് വാടകയ്ക്ക് താമസിച്ചിരുന്ന തീവ്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് വെള്ളമുണ്ട സ്വദേശി ഫൈസലിനെയാണ് കുറത്തികാട് പൊലീസ് കോമല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. എൻ ഐ എ കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേരളാ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.


ഇയാളെ എൻ ഐ എ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. വൈശാഖൻ പോറ്റി എന്ന വ്യാജ പേരിൽ 10 മാസത്തോളമായി കോമല്ലൂരിലെ ഒരു വീട്ടിൽ താമസിച്ചുവരികയായിരുന്നു ഫൈസൽ. 10 മാസത്തിനിടെ വല്ലപ്പോഴും കോമല്ലൂരിൽ വന്നുപോയിരുന്ന ഫൈസൽ കഴിഞ്ഞ 10 ദിവസമായി ഈ വീട്ടിൽ തന്നെ തങ്ങുകയായിരുന്നു എന്ന് അറിയുന്നു.


ഈ മനുഷ്യൻ പേര് മാറ്റി ഹിന്ദുമതത്തിൻ്റെ പൂജാരിയായി തുടക്കം കുറിച്ചതിൻ്റെ പിന്നിൽ നിഗൂഡമായ മറ്റ് ചാരസംഘടനകൾ ഇയാളുടെ പിന്നിൽ നിലവിലുണ്ട് എന്നും പറയപ്പെടുന്നു.

RELATED STORIES