റാന്നി നെല്ലിക്കാമൺ ഐ.പി.സി സഭാംഗമായ മുള്ളംക്കാട്ടിൽ കുഞ്ഞൂട്ടിച്ചായൻ നിര്യാതനായി

പത്തനംതിട്ട: റാന്നി നെല്ലിക്കാമൺ ഐ.പി.സി സഭയുടെ അംഗമായ മുള്ളംക്കാട്ടിൽ കുഞ്ഞൂട്ടിച്ചായൻ കാനഡയിൽ നിര്യാതനായി. കുറെ നാളുകളായി മക്കളോടൊപ്പം കാനഡയിൽ കഴിയുകയായിരുന്നു. 


ഭാര്യ: മാവേലിക്കരക്കടുത്ത് ചെറുമലക്കാട്ട് ഭവനംഗമായ മറിയാമ്മാ.

മക്കൾ: സാം, സാലി, സജി,

മരുമക്കൾ: ഉഷ, വർഗ്ഗീസ് സേവ്യർ, സോണിയ.

സംസ്ക്കാരം പിന്നാലെ അറിയിക്കുമെന്ന് ബന്ധുക്കൾ.

RELATED STORIES