പാസ്റ്റർ പി.ടി. തോമസിനായി ഒരു നിമിഷം പ്രാർത്ഥിച്ചാലും

കോഴഞ്ചേരി: കഴിക്കാലയിലെ അറിയപ്പെടുന്ന കൺവൻഷൻ പ്രസംഗകനും സുവിശേഷകനായ പാസ്റ്റർ പി.ടി. തോമസ് കോവിഡ് രോഗത്താൽ ആശുപത്രിയിൽ ആയിരിക്കുന്നു. ഇപ്പോൾ അദ്ദേഹത്തിൻ്റെ ശാരീരിക നില അല്പം പ്രയാസത്തിലാണ് എന്ന് ഞങ്ങളുടെ ലേഖകൻ അറിയിച്ചിട്ടുണ്ട്. എല്ലാവരുടെയും വിലയേറിയ പ്രാർത്ഥന ഈ കുടുംബംഗങ്ങൾ ചോദിക്കുന്നു.

RELATED STORIES