സമൂഹമാധ്യമങ്ങളിലൂടെയുള്ള അസഭ്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഉടൻ പിടി വീഴുന്ന നിയമം നിലവിൽ വന്നു

കേരളം: സമൂഹ മാധ്യമങ്ങളിൽ കൂടി എന്തും ചെയ്യാമെന്ന നിലവാരത്തിന് തടയിടുന്നു. സൈബർ കേസുകൾ കൂടിക്കൂടി വരുന്ന കാലഘട്ടങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ കൂടി വ്യക്തിഹത്യ ചെയ്യുന്നവർക്കെതിരെ ആരെങ്കിലും കേസുമായി പോലീസ് സ്റ്റേഷനിൽ ചെന്നാൽ ഇതിനുള്ള വകുപ്പില്ലാ എന്നതായിരുന്നു മറുപടി. 


എന്നാൽ നിയമ സഭ ഈ വിധത്തിലുള്ള വിഷയങ്ങൾക്ക് നിയമത്തിൻ്റെ നയത്തിനായി നിയമം പാസ്സാക്കി. ഇനി സൂക്ഷിച്ച് വേണം മറ്റുള്ളവർക്കെതിരെ ട്വറ്ററിലും, ഫേയ്സ്ബുക്കിലും,, ഇൻസ്റ്റാറ്റാഗ്രാമിലും, വാട്ട്സ്സ് ആപ്പിലും മറ്റ് സമൂഹ മാധ്യമങ്ങളിലും തെളിവില്ലാത്ത വിഷയങ്ങൾ എഴുതി പുറം ലേകത്തെ അറിയിച്ച് ജനങ്ങളെ ആക്ഷേപിച്ചാൽ എഴുതിവിടുന്നവരെ  സർക്കാർ നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവന്നു കൈകാര്യം ചെയ്യും. 

RELATED STORIES