പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ചയാൾ പിടിയിൽ

പുനലൂർ: പിറവന്തൂർ കറവൂർ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഢിപ്പിച്ച കേസിലെ പ്രതിയായ ആലപ്പുഴ, ഇടത്വ, തായങ്കരി പച്ച എന്ന സ്ഥലത്ത് മുക്കോടിചിറ ഭാ​ഗത്ത് മുക്കോടിച്ചിറ വീട്ടിൽ സുരേഷ് മകൻ 18 വയസുള്ള സുധി സുരേഷിനെ പുനലൂർ സി.ഐ. ബിനുവർഗ്ഗീസിന്റെറെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.

RELATED STORIES