കേരളാ സംസ്ഥാനത്ത് ഇന്ന്  6820 പേർക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു

തിരുവനന്തപുരം: കേരളാ സംസ്ഥാനത്ത്  5935 പേർക്ക്  കോവിഡ് സമ്പർക്കത്തിലൂടെ രോഗം സ്ഥിതീകരിച്ചു. 730 പേരുടെ ഉറവിടം വ്യക്തമായി അറിയുവാൻ കഴിഞ്ഞിട്ടില്ല എന്ന് ആരോഗ്യ പ്രവർത്തകർ. 60 ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗം, 26 പേർ മരണത്തിന് ഇരയായിട്ടുണ്ട്.

7699 പേർക്ക് രോഗമുക്തി നേടിയിട്ടുണ്ട്.

RELATED STORIES